കൊച്ചി : ക്രിസ്മസ്- പുതുവത്സര ഗിഫ്റ്റ് തിരഞ്ഞെടുപ്പിലെ ആശങ്കകൾക്ക് സമ്പൂർണ പരിഹാരവുമായി നൈക (Nykaa) എത്തുന്നു. സ്കിൻകെയർ പ്രേമിയായാലും, സെൽഫ്-കെയർ ആരാധകനായാലും, മേക്കപ്പ് മാക്സിമലിസ്റ്റായാലും — ഓരോ വ്യക്തിത്വത്തിനും അനുയോജ്യമായ ക്യൂറേറ്റഡ് ഗിഫ്റ്റ് സെറ്റുകളാണ് നൈക ഈ സീസണിൽ അവതരിപ്പിക്കുന്നത്.ഫലപ്രദമായ കൊറിയൻ സ്കിൻകെയർ മുതൽ ലക്സറി ബോഡി കെയർ, ഹൈ-പെർഫോമൻസ് മേക്കപ്പ്, യഥാർത്ഥത്തിൽ ഉപയോഗിച്ചു തീർക്കാവുന്ന ഹെയർകെയർ റൂട്ടീനുകൾ വരെ ഉൾപ്പെടുത്തി, വ്യക്തിപരമായി തോന്നുകയും ഉറപ്പായും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സമ്മാനങ്ങളാണ് നൈക ഒരുക്കിയിരിക്കുന്നത്. ......
തമിഴ് സിനിമയിലെ ഇന്നത്തെ മുൻനിര നടന്മാരിൽ, രജനികാന്തും, കമൽഹാസനും ചെറു പ്രായത്തിലും, മധ്യവയസ്സിലും തമിഴ് ഒഴികെയുള്ള ഭാഷകളിൽ അഭിനയിച്ചതിലൂടെ പ്രശസ്തരായിരുന്നു. എന്നാൽ പ്രത്യേകിച്ച് അക്കാലത്ത് ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരുന്ന ഹിന്ദി സിനിമകളിലാണ് അവർ അഭിനയിച്ചത്. ......
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും മേയർ–ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. കോർപ്പറേഷൻ തലത്തിൽ കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിൽ യുഡിഎഫ് മേയർ സ്ഥാനങ്ങൾ നേടി. ......
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ലോഹ വിഭാഗമായ മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡ് തിരുവല്ലയില് പുതിയ മുത്തൂറ്റ് ഗോള്ഡ് പോയിന്റ് (എംജിപി) ശാഖയുടെ തുറന്നു. ഇന്ത്യയിലെ 77-ാമത് എംജിപി ശാഖയും കേരളത്തിലെ ഏഴാമത്തെ ശാഖയുമാണിത്. ......
കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ
കോട്ടപ്പുറം രൂപതാതല സമാപനം 28 ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. ......
തിരുവനന്തപുരം : വാഹനഗതാഗത സോഫ്റ്റ്വെയറുകളുടെ ആഗോള ദാതാവായ ആക്സിയ ടെക്നോളജീസ് ഇന്ത്യയിലെ മുൻനിര സർക്കാരിതര വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ)യുടെ 2025ലെ ഇന്ത്യയിലെ മികച്ച 50 നൂതന കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു.
12-ാമത് സിഐഐ ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ അവാർഡുകളിൽ എംഎസ്എംഇ വിഭാഗത്തിൽ അക്സിയയുടെ ലീല ഏജന്റിക്ക് എഐ പ്ലാറ്റ്ഫോമാണ് പുരസ്കാരം നേടിയത്. ഇന്റലിജന്റ് ഓട്ടോമേഷനിലൂടെയും ഏജന്റ് എഐ വഴിയും സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് വർക്ക്ഫ്ലോകളെ മികവുറ്റതാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന അടുത്ത തലമുറ എഐ സിസ്റ്റമാണ് ലീല ഏജന്റിക്ക് എഐ പ്ലാറ്റ്ഫോം. ......
ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഊർജ്ജിതം. തമിഴ്നാട്ടിലേക്കും പ്രത്യേക അന്വേഷണ സംഘം ഡിണ്ടിഗലിലെത്തി മണി എന്നയാളെ ചോദ്യം ചെയ്തു. ......
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി). 2026 ഓടെ സ്വന്തമായി ഒരു വ്യോമസേന രൂപീകരിക്കുമെന്നാണ് പാക് താലിബാന്റെ പ്രഖ്യാപനം. ......